refreshing: 30 seconds
5.40 AM
കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തിലെ കുറ്റിപ്പുറം, മാറാക്കര, കൽപ്പകഞ്ചേരി, ആതവനാട്, എടയൂർ, ഇരുമ്പിളിയം എന്നീ ഗ്രാമപഞ്ചായത്തുകളിലെയും, വളാഞ്ചേരി മുൻസിപ്പാലിയുടേയും വോട്ടെണ്ണൽ കേന്ദ്രമായ വളാഞ്ചേരി എംഇഎസ് കോളേജിൽ നിന്നും മീഡിയ വിഷൻ (ലോക്കൽ കേബിൾ ടീവി, മീഡിയവിഷൻ ഓൺലൈൻ യൂട്യൂബ്, ഫേസ്ബുക്) എന്നിവയിലൂടെ തത്സമയം സംപ്രേക്ഷണം ചെയ്യും.
5.38 AM
രാവിലെ 8.30 ന് ആദ്യ ഫലം അറിയാം
5.35 AM
മലപ്പുറം ജില്ലയിൽ 28 വേട്ടെണ്ണൽ കേന്ദ്രങ്ങൾ, വേട്ടെണ്ണൽ രാവിലെ 8 ന് തുടങ്ങും.
5.30 AM
തദ്ദേശ പൊതു തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഇന്ന്